കൂറ്റനാട് കാർ നിയന്ത്രണംവിട്ട് റോഡിൽ നിന്നും തെന്നി മാറി മരക്കൂട്ടങ്ങൾക്കിടയിൽ ഇടിച്ചു നിന്നു

പാലക്കാട് കൂറ്റനാട് കാർ നിയന്ത്രണംവിട്ട് റോഡിൽ നിന്നും തെന്നി മാറി മരക്കൂട്ടങ്ങൾക്കിടയിൽ ഇടിച്ചു നിന്നു. പെരിങ്ങോട് പാതയിൽ തൊഴുക്കാട് ഭാഗത്ത് ആണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന വടക്കെ വാവനൂർ സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കിടയിൽ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം തെറ്റാൻ ഇടയാക്കിയതെന്ന്…

പട്ടാമ്പി താലൂക്ക് ആശുപത്രി റോഡ് വികസന പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി അധികൃതർ

പട്ടാമ്പി താലൂക്ക് ആശുപത്രി റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്‌സൺ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നിർമാണ കരാറുകാരും സംയുക്ത പരിശോധന നടത്തി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, അമൃത് പദ്ധതി പൈപ്പ് ലൈൻ കരാറുകാർ, റോഡ് നിർമാണം…

കൂറ്റനാട് ബൈക്കപകടത്തിൽ യുവ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ബൈക്കപകടത്തിൽ കൂറ്റനാട് സ്വദേശിയായ 20 കാരന് ദാരുണാന്ത്യം. വട്ടേനാട്, ആലപറമ്പിന് സമീപം താമസിക്കുന്ന സജിൻരാജാണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവോണദിവസം കൂറ്റനാട് ടൗണിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് സജിൻരാജിനു ഗുരുതര പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. 20വയസ്സായിരുന്നു. യുവ…

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ; കൊലപ്പെടുത്തിയത് തന്റെ ഭാര്യയെയും മകളെയുമല്ല എന്ന് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി

പാലക്കാട് അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം…

കെ അച്യുതന് വിടചൊല്ലി രാഷ്ട്രീയ കേരളം.

അന്തരിച്ച മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതന് വിടചൊല്ലി രാഷ്ട്രീയ കേരളം. പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കുകയാണ് കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ അച്യുതന്റെ മരണം. തിങ്കളാഴ്ച വസതിയിലും ചൊവ്വാഴ്ച…

അട്ടപ്പാടിയിൽ ഭാര്യയെയും കുഞ്ഞിനെ കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളി; പ്രതിക്കായി ഊർജിത അന്വേഷണം

പാലക്കാട് അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് വിവരങ്ങൾക്ക്. കഴിഞ്ഞ ദിവസമാണ് പാലക്കാട് അട്ടപ്പാടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. മൂന്ന് ചാക്കുകളിലായിരുന്നു ശരീരം ഭാഗങ്ങൾ ഉണ്ടായിരുന്നത്. സംഭവത്തിലാണ് പോലീസിന്റെ…

മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതൻ അന്തരിച്ചു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലൊരേക്കെയാണ് കോൺഗ്രസ് നേതാവും മുൻ എംഎൽഎ യുമായ സി അച്യുതൻ്റെ മരണം. നിലവിലെ എംഎൽഎ സുമേഷ് അച്യുതൻ്റെ പിതാവാണ്.ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം…

പട്ടാമ്പി കൊടുമുണ്ട പാതയിൽ മമ്മിപടിയിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു

പട്ടാമ്പി കൊടുമുണ്ട പാതയിൽ മമ്മിപടിയിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. പട്ടാമ്പി കൊടുമുണ്ട പാതയിൽ മമ്മി പടിക്ക് സമീപത്താണ് കാർ നിയന്ത്രണം വിട്ടു പാടത്തേക്ക് തലകീഴായി മറിഞ്ഞത്. പട്ടാമ്പി കീഴായൂർ സ്വദേശി കീഴായൂർ…

കേരള പൊലീസ് അത്‌ലറ്റിക് മീറ്റ് 2026 മാരത്തോണിനും ദീപശിഖാ പ്രയാണത്തിനും പട്ടാമ്പിയിൽ ഉജ്ജ്വല വരവേൽപ്പ്

കേരള പൊലീസിൻ്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാൻ്റെ പ്രചരണാർത്ഥവും സ്‌പോർട്‌സിനൊപ്പം നിൽക്കൂ, ലഹരിയെ അകറ്റൂ’ എന്ന മുദ്രാവാക്യവുമായി കേരള പൊലീസ് അത്‌ലറ്റിക് മീറ്റ് 2026ൻ്റെയും ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിനും ദീപശിഖാ പ്രയാണത്തിനുമാണ് പട്ടാമ്പിയിൽ വൻ വരവേൽപ്പ് നൽകിയത്. മലപ്പുറം ജില്ലയിലെ…

പലിശ നൽകാൻ വൈകി: 11 വയസ്സുകാരിയെ തടഞ്ഞുവെച്ച് ബ്ലേഡ് മാഫിയ സംഘം.

5.50 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയതിൻ്റെ, ഒരു മാസത്തെ പലിശ മുടങ്ങിയെന്ന് ആരോപിച്ച്11 വയസുകാരിയെ പ്രതികൾ ബന്ധുവീട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് 33 കാരിയുടെ പരാതി. പാലക്കാട് ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയിൽ 2 അംഗ സംഘത്തെ പോലീസ് അറസ്റ്റ്…